അട്ടപ്പാടിയിൽ ചികിത്സ വൈകി; യുവാവിന് ദാരുണ മരണം

2024-05-26 2

പാലക്കാട് അട്ടപ്പാടിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു.ഓട്ടോറിക്ഷയിലേക്ക് മരം വീണ് പരിക്കേറ്റ ഒമ്മല സ്വദേശി ഫൈസൽ ആണ് മരിച്ചത്.

Videos similaires