റോഹിങ്ക്യൻ വംശജർക്കെതിരെ മ്യാന്മറിൽ നടക്കുന്ന അതിക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ

2024-05-25 1

മ്യാന്മറിലെ പട്ടാള ഭരണത്തിനെതിരെയാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. നാൽപത്തി അയ്യായിരത്തിലധികം റോഹിങ്ക്യൻ മുസ്‍ലിംകള്‍ ഇതിനകം മ്യാന്മറിൽ നിന്ന് പലായനം ചെയ്തതായി യുഎൻ അറിയിച്ചു

Videos similaires