ബാർ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങി

2024-05-25 2

പുതിയ ബാർ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങി. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ പരാതിയിലാണ് നടപടി.

Videos similaires