'അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും'- എറണാകുളം റൂറൽ എസ്പി

2024-05-25 0

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന. നിലവിൽ അറസ്റ്റിലായ സജിത്ത് ശ്യാം സാമ്പത്തിക ഇടപാടുകൾ നടത്തിയാളാണ് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിൽ ഹൈദരാബാദിലും ബംഗളൂരുവിലും പരിശോധനകൾ നടത്തുമെന്നും വൈഭവ് സക്സേന പറഞ്ഞു

Free Traffic Exchange

Videos similaires