തിരുവനന്തപുരം - കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; യാത്രാക്കാർ പ്രതിഷേധത്തിൽ
2024-05-25 1
തിരുവനന്തപുരം - കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതിനെ തുടർന്ന് യാത്രാക്കാരുടെ പ്രതിഷേധം. രാവിലെ 6.25 ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കുകയും ചെയ്തു