ശക്തമായ മഴയിൽ പത്തനംതിട്ട - തിരുവല്ല റോഡിൽ പുല്ലാട് ഭാഗത്തു റോഡിൽ വെള്ളം കയറി. പമ്പയോട് ചേർന്ന ചെറുതോടുകൾ കരകവിഞ്ഞാണ് വെള്ളം കയറിയത്. മണിയാർ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തിയ തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടി.