നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

2024-05-25 2

ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങ്ങാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്

Videos similaires