കണ്ണൂരിൽ വനിതാ സഹകരണ സംഘത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ്...
2024-05-25
3
കണ്ണൂർ അയ്യൻകുന്നിൽ വനിതാ സഹകരണ സംഘത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ്.80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ്
പ്രാഥമിക നിഗമനം. സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം