പക്ഷിപ്പനി വ്യാപനം; കോട്ടയം സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴികളെ ഇന്ന് കൊല്ലും

2024-05-25 0

പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴികളെ ഇന്ന് കൊല്ലും. 9000 കോഴികളെയാണ് കൊല്ലുക

Videos similaires