ഹൃദയാഘാതം സംഭവിച്ച രോഗിയുടെ ജീവൻ രക്ഷിച്ച മലയാളി നഴ്‌സിന്റെ വിശേഷങ്ങൾ കാണാം

2024-05-24 1

കഴിഞ്ഞ മാസം ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച രോഗിയുടെ ജീവൻ രക്ഷിച്ച മലയാളിയായ ഒരു നഴ്‌സിന്റെ വിശേഷങ്ങളിലേക്കാണ്. ഖത്തറിൽ ജോലി ചെയ്യുന്ന നീലഗിരി സ്വദേശിയായ ജാൻസി റെജി മീഡിയവൺ-റിയാദ മെഡിക്കൽ സെന്റർ താങ്ക്യൂ നഴ്‌സസ് പരിപാടിയിൽ ആദരം ഏറ്റുവാങ്ങിയിരുന്നു.

Videos similaires