കോഴിക്കോട് ബിവറേജസ് ജീവനക്കാരന്റെ മരണം ശമ്പളം ലഭിക്കാത്തതിനെ തുടർന്നെന്ന് ബന്ധുക്കൾ
2024-05-24
0
ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കിയത് ശമ്പളം ലഭിക്കാത്തതിനെ തുടർന്നെന്ന് ബന്ധുക്കൾ. കോഴിക്കോട് രാമനാട്ടുകര ഷോപ്പിലെ എൽഡി ക്ലർക്കായ കെ ശശികുമാർ ഇന്നലെ രാത്രിയിലാണ് ആത്മഹത്യ ചെയ്തത്