ബാർകോഴയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്ന സംഭവം ബാറുമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനായിരിന്നു സർക്കാർ നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു