ബസിലെ ജീവനക്കാർ തമ്മിൽ പ്രശ്നം; സ്വകാര്യ ബസിൻ്റെ ബ്രേക്ക് നശിപ്പിച്ചതായി പരാതി

2024-05-24 5

തൃശൂർ - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൻ്റെ ബ്രേക്ക് മറ്റൊരു ബസ് ജീവനക്കാർ നശിപ്പിച്ചതായി പരാതി. റൂട്ട് തർക്കത്തെ തുടർന്നാണ് തൻ്റെ ബസിന്റെ ബ്രേക്ക് നശിപ്പിച്ചതെന്നും പൊലിസിൽ പരാതി നൽകിയെന്നും ബസ് ഉടമ മീഡിയവണിനോട് പറഞ്ഞു

Videos similaires