നേരത്തെ ഓർഡിനൻസ് കൊണ്ടുവരാനായിരുന്നു സർക്കാർ നീക്കം.ജൂൺ 10 മുതൽ നിയമ സഭ സമ്മേളനം വിളിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനമായി