'ഇതിന് പിന്നിൽ വൻ അഴിമതിയുണ്ട്,ബാർക്കോഴ ശബ്ദരേഖയെ കുറിച്ച് സിബിഐ അന്വേഷിക്കണം'

2024-05-24 2

ബാർക്കോഴ ശബ്ദരേഖയെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ട്. സർക്കാരിന്റെ അകത്തളങ്ങളിൽ ഇതിനുവേണ്ടിയുള്ള ചർച്ചകൾ നടക്കുന്നുവെന്നും സുധീരൻ ആരോപിച്ചു

Videos similaires