'മദ്യ അഴിമതി കേരളം കണ്ട ഏറ്റവും വലിയ അഴിമതി, എക്സൈസ് മന്ത്രിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല'

2024-05-24 2

മദ്യ അഴിമതി കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എക്സൈസ് മന്ത്രിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല... മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. കെഎം മാണിയുടെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു

Videos similaires