പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കസ്റ്റഡിയിൽ

2024-05-24 1

കാസർകോട് കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കേസിലെ പ്രതി കസ്റ്റഡിയിൽ. ആന്ധ്രയിൽ നിന്നാണ് കൊടുക് സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്

Videos similaires