ലുധിയാനയിൽ അഭിമാന പോരാട്ടം; സിറ്റിങ് എംപി കോൺഗ്രസ് വിട്ട് ബിജെപിക്കായ് മത്സരിക്കും

2024-05-24 1

ഞ്ചാബ് ലുധിയാനയിലെ മത്സരം കോൺഗ്രസിനും ബിജെപി സ്ഥാനാർത്ഥി രവനീത് സിങ് ബിട്ടുവിനും അഭിമാന പോരാട്ടമാണ്. സിറ്റിങ് എംപിയായ ബിട്ടു കോൺഗ്രസ് വിട്ട് ബിജെപിക്കായാണ് ഇത്തവണ മത്സരിക്കുന്നത്. ബിട്ടുവിനെ തറപറ്റിക്കാൻ കോൺഗ്രസ് ഇറക്കിയത് പാർട്ടി സംസ്ഥാന പ്രസിഡന്റിനെ തന്നെയാണ്.

Videos similaires