സുപ്രഭാതത്തിന്റെ നയംമാറ്റം; ഡോ. ബഹാവുദ്ദീന്‍ നദ്‍വി ഇന്ന് നേതൃത്വത്തിന് വിശദീകരണം നൽകും

2024-05-24 2

സുപ്രഭാതത്തിന്റെ നയംമാറ്റം സംബന്ധിച്ച ചാനല്‍ പ്രതികരണത്തില്‍ സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ നദ് വി ഇന്ന് നേതൃത്വത്തിന് വിശദീകരണം നൽകും. പരസ്യപ്രതികരണം നടത്തിയ മറ്റ് നേതാക്കളോട് വിശദീകരണം തേടാത്ത തിനെ നദ്‍വി ചോദ്യം ചെയ്യുമെന്നാണ് സൂചന. അടുത്ത മാസം അഞ്ചിന് ചേരുന്ന മുശാവറ യോഗത്തില്‍ സുപ്രഭാതം വിഷയവും തെരഞ്ഞെടുപ്പ് നിലപാടുകളും ചർച്ചയാകും

Videos similaires