പ്രധാനമന്ത്രി ഇന്നും പഞ്ചാബിൽ; മോദിക്കെതിരെ കർഷകരുടെ പ്രതിഷേധം രൂക്ഷം

2024-05-24 1

 അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും പഞ്ചാബിൽ രണ്ടുപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ മോദിക്കെതിരെ കർഷകരുടെ പ്രതിഷേധം ഉയർന്നിരുന്നു

Videos similaires