മഴ ലഭിച്ചിട്ടും KSEBക്ക് നിരാശ; നീരൊഴുക്ക് ലഭിക്കാത്തതിനാല്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നില്ല
2024-05-24
0
സംസ്ഥാനത്ത് കാര്യമായ മഴ ലഭിച്ചിട്ടും KSEBക്ക് നിരാശ. പ്രതീക്ഷിച്ച നീരൊഴുക്ക് ലഭിക്കാത്തതിനാല്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഇടുക്കിയിൽ 33 ശതമാനം വെള്ളം മാത്രമാണുള്ളത്