ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

2024-05-24 6

കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കേസിലെ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. ..സംഭവം നടന്ന് പത്ത് ദിവസം ആകുമ്പോഴും പ്രതി ഒളിവിൽ തന്നെ തുടരുകയാണ്

Videos similaires