പന്തീരങ്കാവ് സ്ത്രീധന പീഡന കേസ്; സിവിൽ പൊലീസ് ഓഫീസറുടെ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

2024-05-24 4



പന്തീരങ്കാവ് സ്ത്രീധന പീഡന കേസിലെ ഒന്നാം പ്രതി രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശരത് ലാൽ നൽകിയ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുക. കേസിലെ 5 ആം പ്രതിയായ ശരത് ലാൽ നിലവിൽ സസ്‌പെൻഷനിലാണ്

Free Traffic Exchange

Videos similaires