പെരിയാറിലെ മത്സ്യക്കുരുതി; 10 കോടിയിലേറെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പിൻ്റെ കണ്ടെത്തൽ

2024-05-24 4

പെരിയാറി ൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ മത്സ്യകർഷകർക്കുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമികറിപ്പോർട്ട് ഫിഷറീസ് വകുപ്പ് ഇന്ന് സമർപ്പിക്കും. മത്സ്യ കർഷകർക്കും തൊഴിലാളികൾക്കും പത്തു കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫിഷറീസ് വകുപ്പിൻറെ പ്രാഥമിക കണ്ടെത്തൽ.

Videos similaires