കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

2024-05-24 68

മുല്ലശേരിക്കനാലിലെ പ്രവർത്തന പുരോഗതി റിപ്പോർട്ടും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടൊഴിവാക്കാൻ സ്വീകരിച്ച നടപടിയും കലക്ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും. കാന ശുചീകരണത്തിനായി ഡ്രെഡ്ജിങിന് ഉപയോഗിക്കുന്ന മെഷിൻ്റെ അവസ്ഥയിൽ കൊച്ചി കോർപ്പറേഷനും റിപ്പോർട്ട് നൽകും

Videos similaires