പാപനാശം കുന്നുകൾ തകർച്ചയുടെ വക്കിൽ; പരിഹാരം കാണാതെ അധികൃതർ

2024-05-24 3

യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകൾ തകർച്ചയുടെ വക്കിൽ. കടൽക്ഷോഭത്തെയും കാലവർഷത്തെയും അതിജീവിക്കാനുള്ള ശേഷി ഇന്ന് കുന്നുകൾക്കില്ല. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിലും നോർത്ത് ക്ലിഫ് ഭാഗത്തെകുന്നിടിഞ്ഞ് താഴ്ന്നിരുന്നു

Videos similaires