സൗദി അറേബ്യയും ജപ്പാനും സംയുക്തമായി മുപ്പതിലധികം കരാറുകളിൽ ഒപ്പുവച്ചു. ഊർജം, ഉൽപാദനം, സാമ്പത്തികം തുടങ്ങിയ മേഖലയിലെ വികസന കരാറുകളിലാണ് ഒപ്പുവച്ചത്