10 ലക്ഷം പേർക്ക് എ.ഐ പ്രോംറ്റ് എൻജിനീയറിങ്ങിൽ പരിശീലന പദ്ധതി; പുതിയ യു.എ.ഇ വിശേഷങ്ങൾ

2024-05-23 1

10 ലക്ഷം പേർക്ക് എ.ഐ പ്രോംറ്റ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന പദ്ധതിക്ക് വൻ പിന്തുണ;
ദുബൈ ശൈഖ് റാശിദ് സ്ട്രീറ്റിലെ തെരുവ് വിളക്കുകൾ പരിഷ്‌കരിച്ചു-പുതിയ യു.എ.ഇ വിശേഷങ്ങൾ