കഅ്ബയുടെ മൂട് പടം ഉയർത്തിക്കെട്ടി; കഅ്ബയുടെ നാല് ഭാങ്ങളിലും തറനിരപ്പിൽ നിന്നും മൂന്ന് മീറ്ററാണ് ഉയർത്തിയത്