തൊഴിൽ നൽകാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികളുടെ രേഖകൾ വാങ്ങി സംസ്ഥാനത്ത് ജിഎസ്ടി തട്ടിപ്പ്; ആക്രി വ്യാപാരത്തിനാണ് വ്യാജ രജിസ്ട്രേഷനുകൾ ഉപയോഗപ്പെടുത്തിയത്