ജി.എസ്.ടി വകുപ്പിന്റെ പരിശോധനയിലാണ് 7 ജില്ലകളിൽ വെട്ടിപ്പ് കണ്ടെത്തിയത്. 180 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിനുണ്ടായത്.