'എന്റെ ഉമ്മ വെള്ളത്തിന് പ്രയാസപ്പെട്ടത് ഞാൻ കണ്ടിട്ടുണ്ട്, ഇനി ആരും അങ്ങനെ പ്രയാസപ്പെടരുത്'
2024-05-23
2
നിർധനരായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്ഥിരമായി കുടിവെള്ളത്തിനായി സൗജന്യമായി കിണർ കുഴിച്ചു നൽകുകയാണ് കോട്ടക്കൽ കോട്ടൂർ സ്വദേശി വി പി മൊയ്തുപ്പഹാജി