സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 9 ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ട്

2024-05-23 0

ആലപ്പുഴമുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽഇന്ന് ഓറഞ്ച് മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.

Videos similaires