കനത്ത മഴ; കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നു

2024-05-23 0

അബൂദബി, മസ്ക്കറ്റ് വിമനങ്ങളാണ് വൈകുന്നത്. കരിപ്പൂരിലേക്കുള്ള ചില വിമാനങ്ങൾ
മംഗലാപുരത്തേക്ക് വഴിതിരിച്ചുവിട്ടു

Videos similaires