കർഷക പ്രതിഷേധങ്ങൾക്കിടെ നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ...

2024-05-23 1

കർഷക പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിൽ പ്രചാരണത്തിന് എത്തും.. പ്രധാനമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചിട്ടുണ്ട്.. അതിനാൽ മോദിയുടെ സന്ദർശനത്തിന് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്

Videos similaires