അഞ്ചു ഘട്ടങ്ങളിലും ഇൻഡ്യാ മുന്നണിക്ക് മുൻതൂക്കമുണ്ട്. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ചണ്ഡീഗഡിലെ ഇൻഡ്യാ മുന്നണി സ്ഥാനാർഥി കൂടിയായ മനീഷ് തിവാരി