ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കോട്ടയം അതിരമ്പുഴ നഗരത്തിലെ പാതി പൊളിച്ചു നീക്കിയ കെട്ടിടം. ടൗൺ വികസനത്തിൻ്റെ ഭാഗമായി ഏറ്റെടുത്ത കെട്ടിടമാണ് ജീവന് ഭീഷണി ഉയർത്തുന്നത്.
കെട്ടിടം പൊളിച്ചു നീക്കാൻ ജില്ലാ ഭരണകൂടം ഇടപെണമെന്നാണ് നാട്ടുകാരുടെ ആവശ്യം