ശക്തമായ മഴ; തെങ്ങിലക്കടവ് റോഡ് ഇടിഞ്ഞ് പുഴയിലേക്ക് വീണു

2024-05-23 4

ശക്തമായ മഴയിൽ കോഴിക്കോട് തെങ്ങിലക്കടവ് റോഡ് ഇടിഞ്ഞ് പുഴയിലേക്ക് വീണു. എത്രയും പെട്ടെന്ന് റോഡ് പുനഃനിർമിക്കണമെന്ന് നാട്ടുക്കാർ

Videos similaires