ബീമാപള്ളിയിൽ മാലിന്യം നീക്കം ചെയ്യുന്നില്ല; പരാതി നൽ‍കി നാട്ടുക്കാർ‍

2024-05-23 1

തിരുവനന്തപുരം ബീമാപള്ളിയിൽ മാലിന്യ നിർമാർജന പ്ലാൻറ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തെ മാലിന്യം നീക്കം ചെയ്യുന്നില്ല എന്ന് പരാതി. നഗരത്തിലെ മലിനജലം മുഴുവനും അവിടെ എത്തിച്ച് സംസ്കരിച്ച് ശുദ്ധീകരിക്കുന്നുണ്ടെങ്കിലും ബീമാപ്പള്ളി പ്രദേശത്തെ മലിനജലം അവിടെത്തന്നെ കെട്ടിക്കിടക്കുകയാണ്

Videos similaires