പഠിക്കാനും താമസിക്കാനുമുള്ള സൗകര്യങ്ങളൊരുക്കണമെന്നാണ് പ്രധാന ആവശ്യം. മെഡിക്കൽ കോളേജിന്റെ അംഗീകാരം വരെ നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് നാട്ടുകാരും പറയുന്നു