പെരിയാറിലെ മത്സ്യക്കുരുതി; വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ ഇന്ന് യോഗം
2024-05-23
0
പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാനുള്ള യോഗം ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ ചേരും. വിഷയത്തെക്കുറിച്ച് പഠിക്കാൻ കുഫോസ് നിയോഗിച്ച പ്രത്യേക സംഘം സ്ഥലം സന്ദർശിക്കും