ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശിവിമോദ് കുമാറാണ് മരിച്ചത്. മീൻപിടിക്കുന്നതിനിടെ യുവാവ് വെള്ളത്തിൽ വീണതാണെന്നാണ് കരുതുന്നത്