മഴക്കാല പൂർവ ശുചീകരണ പ്രവർത്തികൾ നേരത്തെ ആരംഭിച്ചെങ്കിലും കൊച്ചി നഗരത്തിൽ ഇക്കുറി പലയിടങ്ങളിലും വെള്ളക്കെട്ടിനുള്ള പ്രധാന കാരണമാകുന്നത് മുല്ലശേരി കനാലാണ്.
രണ്ടുവർഷത്തോളമായി പണിപൂർത്തിയാകാത്ത മുല്ലശ്ശേരി കനാൽ നവീകരണവും ശുചീകരണവും കഴിഞ്ഞദിവസം ഹൈക്കോടതി വിമർശനത്തിനിടയാക്കിയിരുന്നു