പാലക്കാടിൽ ചത്ത പുലിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
2024-05-23
1
ഇന്നലെ കൊല്ലങ്കോട് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. തുടർന്ന് പാലക്കാട് നിന്നുള്ള വനം വകുപ്പിൻ്റെ സംഘമെത്തി മയക്ക് വെടി വെച്ചാണ് പുലിയെ കൂട്ടിലാക്കിയത്.