തദ്ദേശവാർഡ് പുനർവിഭജനം; ഓർഡിനൻസ് അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് കൈമാറും

2024-05-23 0

തദ്ദേശവാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ് ,
അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതു ഒപ്പിടാൻ കഴിയില്ലെന്ന് കാട്ടി മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് ഗവർണർ കഴിഞ്ഞദിവസം തിരിച്ചയച്ചിരുന്നു

Videos similaires