സമസ്ത - ലീഗ് തർക്കത്തിന് പിന്നാലെ സമസ്തയിലെ ആഭ്യന്തര തർക്കവും രൂക്ഷമാകുന്നു

2024-05-23 0

ചാനലില്‍ പ്രതികരിച്ചതിന് മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ നദ് വിയോട് വിശദീകരണം തേടിയത് സംഘടനക്കകത്ത് വലിയ വിമർശമുയർത്തിയിട്ടുണ്ട്. കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്കൂളിലെ നിയമനക്രമക്കേടും സമസത്ക്കകത്ത് ചർച്ചകള്‍ക്ക് കാരണമാവുകയാണ്

Videos similaires