കളമശേരിയിൽ ഇരുപതോളം വീടുകളിൽ വെള്ളം കയറി. KSRTC സ്റ്റാന്റ് വെളളത്തിൽ മുങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. പൂത്തോട്ടയിൽ വളളം മറിഞ്ഞ് ഒരാൾ മരിച്ചു.