ജിദ്ദയിൽ കൊല്ലം പ്രവാസി സംഗമം പതിനെട്ടാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു

2024-05-22 1

ജിദ്ദയിൽ കൊല്ലം പ്രവാസി സംഗമം പതിനെട്ടാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. കൊല്ലം കലാമേളം എന്ന പേരിൽ വെള്ളിയാഴ്ച വൈകിട്ട് ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റ് അംഗണത്തിലാണ് പരിപാടി

Videos similaires