ദമ്മാം പട്ടാമ്പി കൂട്ടായ്മ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. ഇറാം ഗ്രൂപ്പ് കമ്പനി സി.ഇ.ഒ റസാഖ് മഠത്തില്‍ ഉല്‍ഘാടനം ചെയ്തു.