കല മസ്കത്തിന്‍റെ ആഭിമുഖ്യത്തിൽ 'കേരളീയം 2024' അരങ്ങേറി.പരിപാടി മന്ത്രി സജി ചെറിയാൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു